മുക്കം
-
Mukkam
മുക്കം നഗരസഭയുടെ ആഭിമുഖ്യത്തിൽ വയോജനങ്ങൾക്ക് കട്ടിൽ നൽകി
മുക്കം : മുക്കം നഗരസഭയുടെ ആഭിമുഖ്യത്തിൽ വയോജനങ്ങൾക്ക് കട്ടിൽ വിതരണംചെയ്തു. ആദ്യഘട്ടത്തിൽ 54 പട്ടികജാതി ഗുണഭോക്താക്കൾക്കാണ് കട്ടിൽ വിതരണംചെയ്തത്. 6.5 ലക്ഷം രൂപ വകയിരുത്തിയ പദ്ധതിയിലൂടെ 160…
Read More » -
Mukkam
മുക്കം നഗരസഭയിലെ പുൽപ്പറമ്പിൽ ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു
മുക്കം : മാലിന്യ നിർമാർജനത്തിന്റെ ഭാഗമായി മുക്കം നഗരസഭയിലെ പുൽപ്പറമ്പിൽ ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു. പുൽപ്പറമ്പ് ഡിവിഷനിലെ വിവിധ സ്ഥലങ്ങളിൽ പ്ലാസ്റ്റിക് ബോട്ടിൽ ബൂത്ത് സ്ഥാപിക്കുന്നതിന്റെ ആദ്യഘട്ടമായാണ്…
Read More » -
Mukkam
മുക്കം ബസ്സ്റ്റാൻഡിലെ പൊതുശൗചാലയനിർമാണം മന്ദഗതിയിൽ
മുക്കം : കാർഷികാവശ്യത്തിന് ഉപയോഗിക്കുന്ന ഷേഡ്നെറ്റുകൊണ്ടും ഫ്ലെക്സ്ബോർഡുകൾകൊണ്ടും മറച്ചിരിക്കുന്ന പോർട്ടബിൾ ടോയ്ലറ്റ്, ഇതിനുമുകളിൽ ചൂടിനെ പ്രതിരോധിക്കാൻ ചണച്ചാക്കുകൾ വിരിച്ചിരിക്കുന്നു, കഴിഞ്ഞ മൂന്നുമാസമായി മുക്കം ബസ് സ്റ്റാൻഡിലെത്തുന്ന യാത്രക്കാർ…
Read More » -
Mukkam
മുക്കം നഗരസഭയിൽ തദ്ദേശസ്ഥാപന എൻഫോഴ്സ്മെന്റിന്റെ മിന്നൽപ്പരിശോധന
മുക്കം : മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനം കണ്ടെത്തി നിയമനടപടികൾ സ്വീകരിക്കുന്നതിന് രൂപവത്കരിച്ച തദ്ദേശസ്ഥാപനതല എൻഫോഴ്സ്മെൻറ്് സ്ക്വാഡ് മുക്കം നഗരസഭാപരിധിയിൽ മിന്നൽപ്പരിശോധന നടത്തി. വിവിധ സ്ഥാപനങ്ങളിലെ പരിശോധനയിൽ നിരോധിത…
Read More » -
Mukkam
മുക്കം ഫെസ്റ്റിൽ കലാസന്ധ്യ
മുക്കം : മത്തായി ചാക്കോ പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിക്കുന്ന കെ.എം.സി.ടി. മുക്കം ഫെസ്റ്റിന്റെ പതിനാലാം ദിവസത്തെ കലാസന്ധ്യ കുന്ദമംഗലം പഞ്ചായത്ത് വൈസ് പ്രസിഡൻറ് അനിൽകുമാർ ഉദ്ഘാടനംചെയ്തു.…
Read More » -
Mukkam
മുക്കം ഫിലിം ഫെസ്റ്റിവൽ മാർച്ച് എട്ടിന് ആരംഭിക്കും
മുക്കം : മുക്കം നഗരസഭ സംഘടിപ്പിക്കുന്ന രണ്ടാമത് മുക്കം ഫിലിം ഫെസ്റ്റിവൽ മാർച്ച് എട്ടുമുതൽ പത്തുവരെ മുക്കത്ത് നടക്കും. ചലച്ചിത്രങ്ങളുടെ പ്രദർശനം, പ്രാദേശിക സിനിമാപ്രവർത്തകരുടെ ആവിഷ്കാരങ്ങളുടെ അവതരണം,…
Read More » -
Mukkam
മുക്കം ഫെസ്റ്റ് ഞായറാഴ്ച സമാപിക്കും
മുക്കം : മത്തായി ചാക്കോ പഠന-ഗവേഷണ കേന്ദ്രം സംഘടിപ്പിക്കുന്ന കെ.എം.സി.ടി. മുക്കം ഫെസ്റ്റിന്റെ കലാസന്ധ്യ മുക്കം നഗരസഭാ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനംചെയ്തു. പ്രോഗ്രാം കമ്മറ്റിയംഗം എൻ.ബി.…
Read More » -
Mukkam
മുക്കം ഫെസ്റ്റിൽ കലാസന്ധ്യ
മുക്കം : മത്തായി ചാക്കോ പഠന ഗവേഷണകേന്ദ്രം സംഘടിപ്പിക്കുന്ന മുക്കം ഫെസ്റ്റിന്റെ ഏഴാംനാളിലെ കലാസന്ധ്യ ചാത്തമംഗലം പഞ്ചായത്ത് പ്രസിഡൻറ് ഓളിക്കൽ ഗഫൂർ ഉദ്ഘാടനംചെയ്തു. സ്വാഗതസംഘം വൈസ് ചെയർപേഴ്സൺ…
Read More » -
Mukkam
മുക്കം ഫെസ്റ്റിന് ഇന്ന് തുടക്കം
മുക്കം : മലയോരത്തിന്റെ മഹോത്സവമായ മുക്കം ഫെസ്റ്റിൻ ഇന്ന് തുടക്കമാവും മത്തായി ചാക്കോ പഠന ഗവേഷണകേന്ദ്ര ത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഫെസ്റ്റിൻ വൈകുന്നേരം 4 മണിക്ക് മുക്കം…
Read More » -
Mukkam
മുക്കം ഫെസ്റ്റ് നാളെ തുടങ്ങും
മുക്കം : മലയോരത്തിന്റെ ഉത്സവമായ മുക്കം ഫെസ്റ്റിന് വ്യാഴാഴ്ച വൈകീട്ട് തുടക്കമാകും. നാലിന് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാരംഭിക്കുന്ന ഘോഷയാത്രയോടെയാണ് 18 നാൾ നീളുന്ന ഫെസ്റ്റിന്…
Read More » -
Mukkam
മുക്കം മാർക്കറ്റിലെ വഴിയോര കച്ചവടങ്ങൾ ഒഴിപ്പിച്ചു
മുക്കം : മാർക്കറ്റിൽ ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്ന അനധികൃത കച്ചവട സ്ഥാപനങ്ങൾ ഒഴിപ്പിച്ച് നഗരസഭ. പൊലീസ് സംരക്ഷണത്തോടെയായിരുന്നു ഒഴിപ്പിക്കൽ. ഫ്രൂട്സ്, പച്ചക്കറി, ഉണക്ക മത്സ്യം കച്ചവടങ്ങളാണ് ഒഴിപ്പിച്ചത്. ബലം…
Read More » -
Mukkam
മുക്കം നഗരസഭയുടെ 2025-26 വാർഷിക പദ്ധതി തയ്യറാക്കുന്നതിന് വികസന സെമിനാർ നടത്തി
മുക്കം : മുക്കം നഗരസഭയുടെ 2025-26 വാർഷിക പദ്ധതി തയ്യറാക്കുന്നതിന് വികസന സെമിനാർ നടത്തി.സെമിനാർ നഗരസഭ ചെയർമാൻ പി.ടി. ബാബു ഉൽഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൻ കെ.പി.…
Read More » -
Mukkam
മുക്കം പാലത്തിനു സമീപം പുത്തൻ പാലം വരുന്നു; 7.25 കോടി രൂപയുടെ ഭരണാനുമതി
മുക്കം : കൊയിലാണ്ടി –എടവണ്ണ സംസ്ഥാന പാതയിൽ അര നൂറ്റാണ്ടിലേറെ പഴക്കമുള്ളതും ബലക്ഷയം നേരിടുന്നതുമായ മുക്കം പാലത്തിനു സമീപം പുത്തൻ പാലം വരുന്നു. 1960 കാലഘട്ടത്തിൽ ഏറനാട്…
Read More » -
Mukkam
മുക്കം നഗരസഭാ കുടുംബശ്രീയുടെ നാട്ടുചന്ത ശ്രദ്ധേയമായി
മുക്കം : മുക്കം നഗരസഭാ കുടുംബശ്രീയുടെ നേതൃത്വത്തിൽ പുൽപ്പറമ്പ് അങ്ങാടിയിൽ സംഘടിപ്പിച്ച നാട്ടുചന്ത വിഭവസമാഹരണംകൊണ്ടും ജനപങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായി. മുക്കം നഗരസഭയിലെ 17 മുതൽ 22 വരെ ഡിവിഷനിലെ…
Read More » -
Mukkam
അപകടം തുടരുന്നു: മുക്കം –അരീക്കോട് റോഡിൽ റിപ്പോർട്ട് നൽകാൻ മന്ത്രി നിർദേശിച്ചു
മുക്കം :കൊയിലാണ്ടി–എടവണ്ണ സംസ്ഥാന പാതയിൽ മുക്കം –അരീക്കോട് റോഡിൽ അപകടം തുടരുന്നു. സംസ്ഥാന പാതയിൽ അപകടങ്ങൾ പതിവായി നടക്കുന്ന സ്ഥലങ്ങൾ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി കെ.ബി.ഗണേഷ്…
Read More » -
Mukkam
മുക്കം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അമിത് ഷായുടെ കോലംകത്തിച്ച് പ്രതിഷേധിച്ചു
മുക്കം : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഭരണഘടനാശില്പി ബി.ആർ. അംബേദ്കറെ അപമാനിച്ചെന്നാരോപിച്ച് മുക്കം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അമിത് ഷായുടെ കോലംകത്തിച്ച് പ്രതിഷേധിച്ചു. പ്രകടനത്തിന്…
Read More » -
Local
ഖത്തറിൽ ആദ്യ കാമ്പസ് ലീഗ് ഫുട്ബോൾ: മുക്കം എം.എ.എം.ഒ അലുംനി ചാമ്പ്യന്മാർ
മുക്കം : ഖത്തർ സ്റ്റാർസ് ലീഗിന്റെ (ക്യു എസ് എൽ ) മുഖ്യ സഹായത്തോടെ മുക്കം എം.എ.എം.ഒ കോളേജ് അലുംനി ഖത്തർ ചാപ്റ്റർ സംഘടിപ്പിച്ച പ്രഥമ കാമ്പസ്…
Read More » -
Mukkam
മുക്കം മണാശ്ശേരി മേച്ചേരി ശിവക്ഷേത്രത്തിൽ അഖണ്ഡനാമജപ യജ്ഞവും പുഷ്പാഞ്ജലിയും നടത്തി
മുക്കം: മണാശ്ശേരി മേച്ചേരി ശിവക്ഷേത്രത്തിൽ അഖണ്ഡനാമജപ യജ്ഞവും അഖണ്ഡ പുഷ്പാഞ്ജലിയും നടന്നു. തന്ത്രി കിഴക്കുംപാട്ട് വാസുദേവൻ നമ്പൂതിരിപ്പാട്, മേൽശാന്തി മുതുവന ഇല്ലത്ത് കൃഷ്ണൻ നമ്പൂതിരി, പി.ടി. രാമദാസ്…
Read More » -
Mukkam
കെ.എസ്.ടി.എ. മുക്കം ഉപജില്ലാ സമ്മേളനം: വയനാട് ദുരന്തം ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു
മുക്കം: കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണമെന്നും, വയനാട് ദുരന്തം ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നും കെ.എസ്.ടി.എ. മുക്കം ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സീനിയർ സൂപ്രണ്ട് തസ്തിക…
Read More » -
Mukkam
മുക്കം മുസ്ലിം ഓർഫനേജ് വനിതാ കോളേജ് എൻ.എസ്.എസ്. യൂണിറ്റ് ഭരണഘടനാദിനം ആഘോഷിച്ചു
കാരശ്ശേരി: ഇന്ത്യൻ ഭരണഘടന ഭരണഘടനാനിർമാണസമിതി അംഗീകരിച്ചതിന്റെ 75-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി മുക്കം മുസ്ലിം ഓർഫനേജ് വനിതാ കോളേജ് എൻ.എസ്.എസ്. യൂണിറ്റ് ഭരണഘടനാദിനം വിപുലമായി ആഘോഷിച്ചു. കാരശ്ശേരി ബാങ്ക്…
Read More »
