thiruvambady
-
Thiruvambady
അർജുന ഫുട്ബോൾമേള
തിരുവമ്പാടി : കൂടരഞ്ഞി അർജുന സ്പോർട്സ് ക്ലബിന്റെ നേതൃത്വത്തിൽ രണ്ടാമത് ഫാ. മാത്യു തകിടിയേൽ, ദേവസ്യ കുരിശുംമൂട്ടിൽ സ്മാരക റോളിങ് ട്രോഫിയ്ക്കുവേണ്ടിയുള്ള ഏകദിന സെവൻസ് ഫുട്ബോൾമേള ജനുവരി…
Read More » -
Thiruvambady
തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്രോത്സവം സമാപിച്ചു
തിരുവമ്പാടി : ശ്രീകൃഷ്ണ മഹാദേവ ക്ഷേത്രോത്സവം സമാപിച്ചു. തന്ത്രി പാടേരി ഇല്ലത്ത് ശ്രീരാജ് നമ്പൂതിരി, മേൽശാന്തി പാലാഞ്ചേരി ഇല്ലം വരുൺ നമ്പൂതിരി എന്നിവർ വിവിധ ചടങ്ങുകൾക്ക് കാർമികത്വം…
Read More » -
Thiruvambady
തുരങ്കപാത :ദുഷ്പ്രചരണങ്ങൾക്കെതിരെ പ്രതിഷേധ സദസ്സ് ജനുവരി 3 ന്
തിരുവമ്പാടി : മണ്ഡലത്തിൻ്റെ സമഗ്ര വികസനത്തിനുതകുന്ന വയനാട്ടിലെ സാധാരണ ജനങ്ങളുടെ പതിറ്റാണ്ടുകളായുള്ള ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാ രമാവുന്ന,കോഴിക്കോടിൻ്റെ കിഴക്കൻ മലയോര മേഖലയുടെ വികസനത്തിൽ സുപ്രധാന പങ്ക് വഹിക്കുന്ന…
Read More » -
Thiruvambady
ആരോഗ്യവകുപ്പിന്റെ ഇ-ഹെൽത്ത് പദ്ധതിയുടെ പ്രവർത്തനങ്ങളുമായി തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്കൂൾ
തിരുവമ്പാടി : ആരോഗ്യവകുപ്പിന്റെ ഇ-ഹെൽത്ത് പദ്ധതിയുടെ പ്രവർത്തനങ്ങളുമായി തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്കൂൾ എൻ. എസ്.എസ്. വൊളന്റിയർമാർ. പദ്ധതിയുടെ ഭാഗമായി വീടുകളിൽക്കയറി യു.എച്ച്.ഐ.ഡി. രജിസ്ട്രേഷൻ നടത്തുകയും…
Read More » -
Thiruvambady
അനുസ്മരണസമ്മേളനം നടത്തി
തിരുവമ്പാടി : കോഴിക്കോട് താലൂക്ക് എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു.) നേതാവായിരുന്ന എ. ചന്തുവിന്റെ 14-ാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണസമ്മേളനം നടന്നു. പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ (സി.ഐ.ടി.യു.) സംസ്ഥാന…
Read More » -
Thiruvambady
തൊണ്ടിമ്മൽ ഗവ. എൽ.പി. സ്കൂളിൽ അധ്യാപകനിയമനം
തിരുവമ്പാടി : തൊണ്ടിമ്മൽ ഗവ. എൽ.പി. സ്കൂളിൽ എൽ.പി. എസ്.എ. തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകനെ നിയമിക്കുന്നു. 30-ന് രാവിലെ 11-ന് സ്കൂളിലാണ് അഭിമുഖം.
Read More » -
Thiruvambady
കെഎസ്ഇബി തിരുവമ്പാടി സെക്ഷൻ അറിയിപ്പ്
11 kV ലൈൻ മെയിൻ്റനൻസ് വർക്ക് നടക്കുന്നതിനാൽ ഇന്ന് (28/12/2024 ശനി) രാവിലെ 9 മണി മുതൽ 10 മണി വരെ അത്തിപ്പാറ ട്രാൻസ്ഫോർമർ പരിധിയിലും.. ട്രാൻസ്ഫോർമർ…
Read More » -
Thiruvambady
കേരള മലനാട് കർഷക പ്രൊഡ്യൂസ് കോ ഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റിയുടെ വാർഷിക പൊതുയോഗം ഇന്ന്
തിരുവമ്പാടി :കേരള മലനാട് കർഷക പ്രൊഡ്യൂസ് കോ ഓപ്പറേറ്റീവ് മാർക്കറ്റിംഗ് സൊസൈറ്റിയുടെ 63മത് വാർഷിക പൊതുയോഗം ഇന്ന് രാവിലെ 10.30 ന് പ്രസിഡന്റ് ബാബു കെ.പൈക്കട്ടിലിന്റെ അധ്യക്ഷതയിൽ…
Read More » -
Thiruvambady
പുളിയനാക്കുന്നേൽ വർഗീസ് (പാപ്പച്ചൻ) അന്തരിച്ചു
തിരുവമ്പാടി : മുത്തപ്പൻപുഴയിലെ ആദ്യകാല കുടിയേറ്റ കർഷകൻ പുളിയനാക്കുന്നേൽ വർഗീസ് (പാപ്പച്ചൻ -87) അന്തരിച്ചു. സംസ്കാരം ഇന്ന് (28-12-2024-ശനി) രാവിലെ 11:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക്…
Read More » -
Thiruvambady
വലിയപറമ്പിൽ മുഹമ്മദ് അന്തരിച്ചു
തിരുവമ്പാടി: മറിയപ്പുറം താമസിക്കുന്ന വലിയപറമ്പിൽ മുഹമ്മദ് (58) അന്തരിച്ചു തിരുവമ്പാടി മാറിയപ്പുറം ജംഗ്ഷനിലെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു. ഭാര്യ: സുബൈദ (കുമാരനെല്ലൂർ). മക്കൾ:ശറഫുദ്ധീൻ(ദുബൈ), ഷെരീഫ, ഖൈറുന്നീസ, മരുമക്കൾ: സുബെെർ(കള്ളിപ്പാറ),…
Read More » -
Thiruvambady
കൂടരഞ്ഞി കോവിലകത്തുംകടവ് ശ്രീപോർക്കലിഭഗവതിക്ഷേത്രത്തിൽ വിളംബരജാഥയും കൊടിമരഘോഷയാത്രയും നടത്തി
തിരുവമ്പാടി : കൂടരഞ്ഞി കോവിലകത്തുംകടവ് ശ്രീപോർക്കലി ഭഗവതിക്ഷേത്ര തിറ ഉത്സവത്തിന്റെ മുന്നോടിയായി വിളംബരജാഥയും കൊടിമരഘോഷയാത്രയും നടന്നു. കൊളപ്പാറക്കുന്ന് സുബ്രഹ്മണ്യഭജനമഠത്തിൽ നിന്നാരംഭിച്ച കൊടിമര ഘോഷയാത്ര, വാദ്യമേളങ്ങൾ, മുത്തുക്കുടകൾ, പൂത്താലങ്ങൾ…
Read More » -
Thiruvambady
മലയോര ഹൈവേയിൽ കാറുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്
തിരുവമ്പാടി : മലയോര ഹൈവേയിൽ കാരാട്ടുപാറയിൽ കാറുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. ഇടിയുടെ ആഘാതത്തിൽ കാറുകളുടെ മുൻഭാഗം നിശ്ശേഷം തകർന്നു. കാർ ഓടിച്ചിരുന്ന പുന്നക്കൽ പ്ലാത്തോടിൽ പി.എം.…
Read More » -
Thiruvambady
തദ്ദേശസ്വയംഭരണവകുപ്പും കാർഷികവികസന കർഷകക്ഷേമവകുപ്പും ചേർന്ന് കർഷകഗ്രാമസഭ നടത്തി
തിരുവമ്പാടി : തദ്ദേശസ്വയംഭരണവകുപ്പും കാർഷികവികസന കർഷകക്ഷേമവകുപ്പും ചേർന്ന് കൂടരഞ്ഞിയിൽ നടത്തിയ കർഷക ഗ്രാമസഭ ലിന്റോ ജോസഫ് എം.എൽ.എ. ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ അധ്യക്ഷയായി.…
Read More » -
Thiruvambady
ചെത്തുതൊഴിലാളി യൂണിയൻ കൺവെൻഷൻ
തിരുവമ്പാടി : ചെത്തുതൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) താമരശ്ശേരി റെയ്ഞ്ച് കൺവെൻഷൻ തിരുവമ്പാടിയിൽ ഏരിയാസെക്രട്ടറി ജോണി ഇടശ്ശേരി ഉദ്ഘാടനംചെയ്തു. ജോ. സെക്രട്ടറി, ഇ.കെ. സാജു അധ്യക്ഷനായി. കെ.ബി. രതീഷ്,…
Read More » -
Thiruvambady
ഇരുവഴിഞ്ഞിപ്പുഴയോരത്ത് പാർക്കിന് സാധ്യത തെളിയുന്നു
തിരുവമ്പാടി : ഇരുവഴിഞ്ഞിപ്പുഴയുടെ തീരത്ത് സായാഹ്നങ്ങൾ ചെലവഴിക്കാനൊരിടമെന്ന മലയോര, കുടിയേറ്റ നിവാസികളുടെ ചിരകാലാഭിലാഷത്തിന് ഒടുവിൽ പച്ചക്കൊടി. ബഹളങ്ങളിൽനിന്നെല്ലാം അകന്ന് നഗരത്തിൽനിന്ന് തെല്ലകലെ ചേപിലംകോട് പമ്പ് ഹൗസിനോട് ചേർന്ന്…
Read More » -
Thiruvambady
ദളിത് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധജ്വാല നടത്തി.
തിരുവമ്പാടി : ഇന്ത്യൻ ഭരണഘടനാ ശില്പി ഡോ. അംബേദ്കറിനെതിരായി പാർലമെന്റിൽ ആഭ്യന്തരമന്ത്രി അമിത്ഷാ നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ച് ദളിത് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധജ്വാല…
Read More » -
Thiruvambady
മുൻമുഖ്യമന്ത്രി ലീഡർ കെ. കരുണാകരന്റെ 14-ാം ചരമവാർഷികദിനത്തിൽ കോൺഗ്രസ് തിരുവമ്പാടി മണ്ഡലംകമ്മിറ്റി അനുസ്മരണസമ്മേളനം നടത്തി
തിരുവമ്പാടി : മുൻമുഖ്യമന്ത്രി ലീഡർ കെ. കരുണാകരന്റെ 14-ാം ചരമവാർഷികദിനത്തിൽ കോൺഗ്രസ് തിരുവമ്പാടി മണ്ഡലംകമ്മിറ്റി അനുസ്മരണസമ്മേളനം നടത്തി. ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ഹൗസ് ഫെഡ് കേരള ചെയർമാൻ…
Read More » -
Thiruvambady
മുതിയൊട്ടുമ്മൽ ബാലകൃഷ്ണൻ നിര്യാതനായി
തിരുവമ്പാടി : മരക്കാട്ടുപുറം, മുതിയൊട്ടുമ്മൽ ബാലകൃഷ്ണൻ (71) നിര്യാതനായി. ഭാര്യ: വസന്ത മക്കൾ: വേണു (മാർക്കറ്റിംഗ് സൊസൈറ്റി ജീവനക്കാരൻ ), വിനോദ്. മരുമക്കൾ : ആതിര, ആരതി.…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ബോൺ നതാലെ നടത്തി
തിരുവമ്പാടി : തിരുഹൃദയ ഫൊറോന ദേവാലയത്തിന്റെ നേതൃത്വത്തിൽ തിരുവമ്പാടി ടൗണിൽ ബോൺ നതാലെ നടത്തി. ക്രിസ്മസിൻ്റെ വരവറിയിച്ച് കരോൾ സംഘങ്ങളും, ക്രിസ്മസ് പാപ്പാമാരും, തിരുപ്പിറവി ദൃശ്യാവിഷ്കാരവും, ഗായക…
Read More » -
Thiruvambady
വാഹനങ്ങൾ തമ്മിൽ ഉരഞ്ഞു; നടുറോഡിൽ യുവാക്കളുമായി ഏറ്റുമുട്ടി വിവാഹ സംഘം
തിരുവമ്പാടി : വാഹനങ്ങൾ തമ്മിൽ ഉരഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ നടുറോഡിൽ യുവാക്കൾ ഏറ്റുമുട്ടി. വിവാഹ ആഘോഷത്തിന് പോയ സംഘവും മറ്റൊരു സംഘവുമാണ് ഏറ്റുമുട്ടിയത്. നടുറോഡിൽ യുവാക്കൾ തമ്മിലടിക്കുന്ന…
Read More »
