thiruvambady
-
Thiruvambady
ഒന്നരപ്പതിറ്റാണ്ടുനീണ്ട കാത്തിരിപ്പിന് വിരാമം; തിരുവമ്പാടി കെ.എസ്.ആർ.ടി.സി. സബ് ഡിപ്പോ നിർമാണം തുടങ്ങി
തിരുവമ്പാടി : മലയോര, കുടിയേറ്റ നിവാസികളുടെ ചിരകാലാഭിലാഷമായ തിരുവമ്പാടി കെ.എസ്.ആർ.ടി.സി. സബ് ഡിപ്പോയുടെ നിർമാണപ്രവൃത്തി തുടങ്ങി. നഗരത്തിൽനിന്ന് ഒരു കിലോമീറ്റർ അകലെ കറ്റിയാടാണ് സബ് ഡിപ്പോയും ബസ്സ്റ്റേഷനും…
Read More » -
Thiruvambady
കുടുംബ ക്ഷേമ പദ്ധതി ഉത്ഘാടനം ചെയ്തു
തിരുവമ്പാടി: കെ.എച്ച്.ആർ.എ തിരുവമ്പാടി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അംഗങ്ങൾക്കായി നടപ്പിലാക്കുന്ന കുടുംബ ക്ഷേമ പദ്ധതിയുടെ തിരുവമ്പാടി യൂണിറ്റ് തല ഉത്ഘാടനം പൈനാടത്ത്…
Read More » -
Thiruvambady
തിരുവമ്പാടിയിൽ കനത്ത മഴ; റോഡിലൂടെ മെറ്റലും കല്ലും പരന്നൊഴുകി
തിരുവമ്പാടി : തിരുവമ്പാടിയിൽ ഇന്ന് ഉച്ചകഴിഞ്ഞ് പെയ്ത കനത്ത മഴയിൽ ഓമശ്ശേരി തിരുവമ്പാടി റോഡിലെ പിസിമുക്ക് ഇറക്കത്തിൽ ഇരു സൈഡുകളിലുമായി ഇട്ടിരുന്ന മെറ്റലും കല്ലുകളും റോഡിൽ പരന്നൊഴുകി.…
Read More » -
Thiruvambady
സൗജന്യ പഠനോപകരണ വിതരണവുമായി മത്സ്യവിതരണക്കാരൻ
തിരുവമ്പാടി : വരുമാനത്തിന്റെ ഒരുവിഹിതം വിദ്യാർഥികൾക്കായി മാറ്റിവെച്ച് ഒരു സാധാരണക്കാരൻ തുടർന്നുവരുന്ന അസാധാരണ സേവനത്തിന് 14 വയസ്സ്. കൂമ്പാറയിലെ മീൻ വിൽപ്പനക്കാരൻ അരീക്കോട് തച്ചണ്ണ സ്വദേശി പി.എസ്.…
Read More » -
Thiruvambady
ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത സ്ഥലം ഏറ്റെടുത്ത കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകി
തിരുവമ്പാടി : ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിർമാണത്തിനായി സ്ഥലം ഏറ്റെടുത്ത മുഴവൻ കുടുംബങ്ങൾക്കും സർക്കാർ നഷ്ടപരിഹാരത്തുക നൽകിയതായി ലിന്റോ ജോസഫ് എം.എൽ.എ. അറിയിച്ചു. നിർദിഷ്ട തുരങ്കപാത തുടങ്ങുന്ന മറിപ്പുഴയിലെ…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ഗതാഗത പരിഷ്കാരം
തിരുവമ്പാടി : നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ട്രാഫിക്ക് സംവിധാനം കുറ്റമറ്റതാക്കാൻ ഗ്രാമപ്പഞ്ചായത്ത് വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ തീരുമാനം. ബസ് സ്റ്റാൻഡിലെ പോലീസ് എയ്ഡ് പോസ്റ്റ് സംവിധാനം…
Read More » -
Thiruvambady
തിരുവമ്പാടി പാമ്പിഴഞ്ഞപാറ സി പി കുഞ്ഞുമുഹമ്മദ് അന്തരിച്ചു
തിരുവമ്പാടി : പാമ്പിഴഞ്ഞപാറ സി പി കുഞ്ഞുമുഹമ്മദ് (65) അന്തരിച്ചു. ഖബറടക്കം ഇന്ന് (21-05-2024-ചൊവ്വ) രാവിലെ 11.30-ന് പാമ്പിഴഞ്ഞപാറ ഖബർസ്ഥാനിൽ. മക്കൾ: നൗഷാദ് സി പി,അറഫത്ത് സി…
Read More » -
Thiruvambady
തമ്പലമണ്ണ പ്രീമിയർ ലീഗ് സീസൺ 2 വിന് നാളെ തുടക്കം
തിരുവമ്പാടി : തമ്പലമണ്ണ പ്രീമിയർ ലീഗ് ഫൈവ്സ് ഫുട്ബോൾ സീസൺ 2 മെയ് 18,19 തിയ്യതികളിൽ തമ്പലമണ്ണയിൽ വച്ച് നടക്കും. നിരവധി ടീമുകൾ മാറ്റുരയ്ക്കുന്ന ലീഗ് മത്സരങ്ങൾക്ക്…
Read More » -
Thiruvambady
പൊട്ടിയ പെൻസ്റ്റോക്ക് ഒരു വർഷമായിട്ടും പുനഃസ്ഥാപിച്ചില്ല; ഉറുമി രണ്ടാംഘട്ട ജലവൈദ്യുതപദ്ധതിയിൽ ഈ വർഷവും ഉത്പാദനം മുടങ്ങും
തിരുവമ്പാടി : ഉറുമി രണ്ടാംഘട്ട ജലവൈദ്യുതപദ്ധതിയിൽ ഈ വർഷവും ഉത്പാദനം മുടങ്ങും. കഴിഞ്ഞവർഷം ജൂലായ് നാലിന് തകർന്ന പെൻസ്റ്റോക്ക് പത്തുമാസം പിന്നിട്ടിട്ടും മാറ്റിസ്ഥാപിച്ചിട്ടില്ല. ടെൻഡർ നടപടികൾ ആരംഭിച്ചതേയുള്ളൂ.…
Read More » -
Thiruvambady
റീടാറിങ് കഴിഞ്ഞ് ആഴ്ചയ്ക്കകം വെള്ളരിച്ചാൽ റോഡ് തകർന്നു
തിരുവമ്പാടി : റീടാറിങ് കഴിഞ്ഞ് ഒരാഴ്ചയ്ക്കകം റോഡ് തകർന്നു. ഗ്രാമപ്പഞ്ചായത്തിലെ തൊണ്ടിമ്മൽ വാർഡിലെ അഗസ്ത്യൻമൂഴി-വെള്ളരിച്ചാൽ റോഡാണ് തകർന്നത്. ഗ്രാമപ്പഞ്ചായത്ത് മെയിന്റനൻസ് ഗ്രാന്റിൽ ഉൾപ്പെടുത്തിയാണ് റോഡ് നവീകരിച്ചത്. റോഡിന്റെ…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ദേശീയ ഡെങ്കിപ്പനി ദിനാചരണം നടത്തി
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും കെഎംസിടി നേഴ്സിങ് കോളജിന്റെയും സംയുക്തഭിമുഖ്യത്തിൽ ദേശീയ ഡെങ്കിപ്പനി ദിനാചരണം നടത്തി. ഡെങ്കിപ്പനിയെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക, പ്രതിരോധിക്കാൻ ജനങ്ങളെ…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ശുചിത്വോത്സവം മേയ് 18,19 തിയ്യതികളിൽ നടക്കും
തിരുവമ്പാടി : തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണ ക്യാമ്പയ്ൻ ശുചിത്വോത്സവം 2024 മേയ് 18,19 തിയ്യതികളിൽ നടക്കും ഗ്രാമ പഞ്ചായത്തിലെ പതിനേഴ് വാർഡുകളിലും വീടുകളിലും,സ്ഥാപനങ്ങളിലും ശുചീകരണം…
Read More » -
Thiruvambady
അനുസ്മരണയോഗവും ഫോട്ടോ അനാച്ഛാദനവും നടത്തി
തിരുവമ്പാടി : സി.പി.എമ്മിന്റെ നേതൃത്വത്തിൽ കർഷകത്തൊഴിലാളി യൂണിയൻ നേതാവായിരുന്ന എം. രാമകൃഷ്ണനെയും സി.ഐ.ടി.യു. നേതാവായിരുന്ന പി.എം. മുഹമ്മദിനെയും അനുസ്മരിച്ചു. മത്തായി ചാക്കോ സ്മാരകമന്ദിരത്തിൽ ഫോട്ടോ അനാച്ഛാദനവും നടത്തി.…
Read More » -
Charamam
തിരുവമ്പാടി പുല്ലൂരാംപാറ പുൽത്തകിടിയേൽ ജോസഫ് അന്തരിച്ചു
തിരുവമ്പാടി : പുല്ലൂരാംപാറ പുൽത്തകിടിയേൽ ജോസഫ് (ഔസേപ്പച്ചൻ-78) അന്തരിച്ചു. സംസ്കാരം ഇന്ന് (11-05-2024-ശനി) വൈകുന്നേരം 03:00-മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെൻറ് ജോസഫ്സ്…
Read More » -
Thiruvambady
അബ്ദുള്ള മാളിയേക്കൽ തിരുവമ്പാടിയിലെ ടൂറിസ കേന്ദ്രങ്ങൾ സന്ദർശിച്ചു
തിരുവമ്പാടി : ഇൻ്റർനാഷണൽ കൈറ്റ് ഫെഡറേഷനിലെ ഇന്ത്യയുടെ പ്രതിനിധി അബ്ദുള്ള മാളിയേക്കൽ തിരുവമ്പാടി മേഖലയിലെ വിവിധ ടൂറിസ കേന്ദ്രങ്ങൾ സന്ദർശിച്ചു. മലബാർ റിവർ ഫെസ്റ്റിവലിന്റെ വിവിധ പ്രീ…
Read More » -
Thiruvambady
മാർടെക്സ്സ് സ്കൂൾ ബസാർ ഉദ്ഘാടനം ചെയ്തു
തിരുവമ്പാടി : സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് ആവശ്യമായ നോട്ട് ബുക്കുകൾ, കുടകൾ, ലഞ്ച് ബോക്സുകൾ, ഇൻസ്ട്രുമെന്റ് ബോക്സുകൾ, ബാഗുകൾ, റെയിൻ കൊട്ടുകൾ, വാട്ടർ ബോട്ടിലുകൾ തുടങ്ങിയ എല്ലാവിധ…
Read More » -
Charamam
എയർഫോഴ്സ് റിട്ട. ഓഫീസർ വയലാമണ്ണിൽ വി വി ജോർജ് അന്തരിച്ചു
തിരുവമ്പാടി : എയർഫോഴ്സ് റിട്ട. ഓഫീസർ വയലാമണ്ണിൽ വി വി ജോർജ് (83) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച (12-05-2024) ഉച്ചകഴിഞ്ഞ് 02:30-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക്…
Read More » -
Thiruvambady
ബിവറേജസ് വിൽപ്പനശാലയോടുചേർന്ന് പണിത കെട്ടിടം പൊളിച്ചുമാറ്റാൻ പഞ്ചായത്ത് നോട്ടീസ്
തിരുവമ്പാടി : ബിവറേജസ് വിൽപ്പനശാലയോടുചേർന്ന് പണിത കെട്ടിടം അനധികൃതമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ പൊളിച്ചുനീക്കാൻ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്. 2023 മാർച്ച് 28-ന് ഗ്രാമപ്പഞ്ചായത്ത് പുറപ്പെടുവിച്ച സ്റ്റോപ്പ് മെമ്മോ…
Read More » -
Thiruvambady
മലയാളി യുവതാരം നൗഫൽ ഇനി ചാമ്പ്യന്മാരായ മുംബൈ സിറ്റിക്ക് ഒപ്പം
തിരുവമ്പാടി: മലയാളി യുവതാരം നൗഫൽ പി എൻ മുംബൈ സിറ്റിയിൽ. മുംബൈ സിറ്റി നൗഫലിനെ സൈൻ ചെയ്തതായി IFTWC റിപ്പോർട്ട് ചെയ്യുന്നു. ഗോകുലം കേരളയുടെ അറ്റാക്കിങ് താരമായ…
Read More » -
Thiruvambady
തിരുവമ്പാടിയിൽ പൊതുശൗചാലയം പൊളിച്ചുമാറ്റിയതിനെച്ചൊല്ലി വിവാദം
തിരുവമ്പാടി : നഗരത്തിൽ പ്രാഥമികസൗകര്യങ്ങൾ വിപുലമാക്കാൻ ഗ്രാമപ്പഞ്ചായത്ത് നിർമിക്കുന്ന വിശ്രമ മന്ദിരത്തിൽ കംഫർട്ട് സ്റ്റേഷൻ ഒരുക്കുന്നതിന്റെ ഭാഗമായി പൊതുശൗചാലയം പൊളിച്ചുമാറ്റിയതുമായി ബന്ധപ്പെട്ട് വിവാദം. ബദൽ സംവിധാനമൊരുക്കാതെ ബസ്സ്റ്റാൻഡിലെ…
Read More »
