kodanchery
-
Kodanchery
ജൈവവള വിതരണം ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ മൈക്കാവ് ക്ഷീരസംഘത്തിന്റെ നേതൃത്വത്തിൽ ക്ഷീരകർഷകരിൽ നിന്നും ശേഖരിച്ച ചാണകം ടൈക്കോടർമ ചേർത്ത് സമ്പുഷ്ടീകരിച്ച് 25 കിലോ , 50 കിലോ ബാഗുകളിൽ ആക്കി…
Read More » -
Charamam
കുടിയേറ്റ കർഷകനും ആദ്യകാല വ്യാപാരിയുമായിരുന്ന പുലയൻപറമ്പിൽ ആഗസ്തി അന്തരിച്ചു
കോടഞ്ചേരി : കുടിയേറ്റ കർഷകനും ആദ്യകാല വ്യാപാരിയുമായിരുന്ന പുലയൻപറമ്പിൽ ആഗസ്തി (102) അന്തരിച്ചു. സംസ്കാരം ഇന്ന് (13-06-2024-വ്യാഴം) വൈകിട്ട് നാലിന്കോടഞ്ചേരി സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. ഭാര്യ:…
Read More » -
Charamam
കോടഞ്ചേരി മൈക്കാവ് പീച്ചാംപാറ വെള്ളറകുന്നുമ്മൽ ശിവദാസൻ അന്തരിച്ചു
കോടഞ്ചേരി : മൈക്കാവ് പീച്ചാംപാറ വെള്ളറകുന്നുമ്മൽ ശിവദാസൻ (53) അന്തരിച്ചു. സംസ്കാരം ഇന്ന് (13-06-2024-വ്യാഴം) രാവിലെ 10:00-ന് വീട്ടിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി ഗ്രാമ പഞ്ചായത്തിൻ്റെ…
Read More » -
Kodanchery
കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ മീറ്റ് ദ മെൻറർ പ്രോഗ്രാം സംഘടിപ്പിച്ചു
കോടഞ്ചേരി: കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിൽ മീറ്റ് ദ മെൻറർ പരിപാടി സംഘടിപ്പിച്ചു. പൊതു പരീക്ഷയെ അഭിമുഖീകരിക്കാൻ തയ്യാറെടുക്കുന്ന പത്താം ക്ലാസ് വിദ്യാർത്ഥികളിൽ ആത്മവിശ്വാസം വളർത്താൻ പത്തു…
Read More » -
Kodanchery
നെല്ലിപ്പോയിൽ സെന്റ് ജോൺസ് ഹൈസ്കൂളിൽ ബോധവൽക്കരണ ക്ലാസ് നടത്തി
കോടഞ്ചേരി : നെല്ലിപ്പോയിൽ സെന്റ് ജോൺസ് ഹൈസ്കൂളിൽ കുട്ടികൾക്കും, രക്ഷിതാക്കൾക്കുംമായി ബോധവൽക്കരണ ക്ലാസ് നടത്തി. കുട്ടികൾക്കിടയിൽ വർദ്ധിച്ചുവരുന്ന മൊബൈൽ ഫോൺ ദുരുപയോഗം, ലഹരിയോടുള്ള ആഭിമുഖ്യം എങ്ങനെ തടയാം…
Read More » -
Charamam
കോടഞ്ചേരി നിരന്നപാറ പുത്തൻകണ്ടത്തിൽ പരേതനായ കുര്യാക്കോസിന്റെ ഭാര്യ മറിയക്കുട്ടി അന്തരിച്ചു
കോടഞ്ചേരി : നിരന്നപാറ പുത്തൻകണ്ടത്തിൽ പരേതനായ കുര്യാക്കോസിന്റെ ഭാര്യ മറിയക്കുട്ടി (75) അന്തരിച്ചു. സംസ്കാരം ഇന്ന് (11-06-2024-ചൊവ്വ) വൈകുന്നേരം 03:30-ന് മുറംപാത്തി സെന്റ് ജോൺസ് മലങ്കര കത്തോലിക്കാ…
Read More » -
Charamam
കോടഞ്ചേരി ഇരൂട് വെട്ടുകല്ലുംപുറത്ത് ജോസഫ് അന്തരിച്ചു
കോടഞ്ചേരി : ഇരൂട് വെട്ടുകല്ലുംപുറത്ത് ജോസഫ് (90) അന്തരിച്ചു. സംസ്കാരം നാളെ (11-06-2024-ചൊവ്വ) രാവിലെ 09:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കോടഞ്ചേരി സെന്റ് മേരീസ്…
Read More » -
Charamam
കോടഞ്ചേരി കല്ലന്തറമേട് മൂഴിക്കച്ചാലിൽ പരേതനായ ജോണിൻ്റെ ഭാര്യ മേരി അന്തരിച്ചു
കോടഞ്ചേരി : കല്ലന്തറമേട് മൂഴിക്കച്ചാലിൽ പരേതനായ ജോണിൻ്റെ ഭാര്യ മേരി (92) അന്തരിച്ചു. സംസ്കാരം ഇന്ന് (09-06-2024-ഞായർ) രാവിലെ 10:30-ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.…
Read More » -
Kodanchery
വിലക്ക് മറികടന്ന് പതങ്കയത്ത് സഞ്ചാരികളെത്തുന്നു
കോടഞ്ചേരി : പ്രവേശനവിലക്ക് മറികടന്ന് ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് സഞ്ചാരികൾ കാലവർഷത്തിൽ കുളിക്കാനെത്തുന്നു. ബുധനാഴ്ച പതങ്കയത്തെത്തിയവരെ നാട്ടുകാർ പറഞ്ഞനുനയിപ്പിച്ച് തിരികെവിട്ടു. വിവരം കോടഞ്ചേരി പോലീസ് സ്റ്റേഷനിൽ അറിയിക്കുകയും ചെയ്തു.…
Read More » -
Kodanchery
ക്ലീൻ ഗ്രീൻ കോടഞ്ചേരി ടൗൺ സൗന്ദര്യവൽക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു
കോടഞ്ചേരി: ലോക പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി ജൂൺ 5ന് കോടഞ്ചേരി അങ്ങാടിയിലെ ഫുട്പാത്തുകൾ ഗ്രാമപഞ്ചായത്തിന്റെ ക്ലീൻ ഗ്രീൻ കോടഞ്ചേരി ക്യാമ്പയിൻ്റെ ഭാഗമായി ശ്രേയസ് ബത്തേരിയുടെ നേതൃത്വത്തിൽ വ്യാപാരികളുടെയും…
Read More » -
Kodanchery
സമൃദ്ധി 2024; പരിസ്ഥിതി ദിനാഘോഷചടങ്ങ് സംഘടിപ്പിച്ചു
കോടഞ്ചേരി : വേളംകോട് സെൻറ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനം വിപുലമായി ആഘോഷിച്ചു. പ്ലസ് വൺ ആദ്യദിനത്തിൽ അഡ്മിഷൻ എടുത്ത…
Read More » -
Kodanchery
കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു
കോടഞ്ചേരി : കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ നല്ലപാഠം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചാരണം നടത്തി. വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലയിൽ കുട്ടികളോടൊപ്പം ചേർന്ന് തൈ…
Read More » -
Kodanchery
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കോടഞ്ചേരി കെ.സി.വൈ.എം. വൃക്ഷത്തെ നട്ടു
കോടഞ്ചേരി:ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കോടഞ്ചേരി കെ.സി.വൈ.എം. യൂണിറ്റിലെ യുവജനങ്ങൾ ഒന്നുചേർന്ന് വൃക്ഷത്തെ നട്ടു. കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന വികാരി ഫാ. കുര്യാക്കോസ് ഐക്കുളമ്പിൽ, അസിസ്റ്റന്റ്…
Read More » -
Kodanchery
കോടഞ്ചേരി ടൗണിൽ യു.ഡി.എഫ് ആഹ്ലാദ പ്രകടനം നടത്തി
കോടഞ്ചേരി : കേരളത്തിലെ യുഡിഎഫ് സ്ഥാനാർത്ഥികളെയും വയനാട്ടിൽ രാഹുൽ ഗാന്ധിയെയും വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച ജനാധിപത്യ വിശ്വാസികളായവോട്ടർമാർക്ക് നന്ദി അർപ്പിച്ചുകൊണ്ട് യുഡിഎഫ് കോടഞ്ചേരി മണ്ഡലം കമ്മിറ്റി കോടഞ്ചേരി…
Read More » -
Kodanchery
സ്കൂൾ കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ വിതരണം ചെയ്തു
കോടഞ്ചേരി: സ്കൂൾ അധ്യാന വർഷത്തിൽ നിർധനരായ വിദ്യാർഥികൾക്ക് ജെ.ജെ നെറ്റ്വർക്കിന്റെ ആഭിമുഖ്യത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ജെ.ജെ നെറ്റ്വർക്ക് ഉടമ സണ്ണി തൈപ്പറമ്പിൽ കോടഞ്ചേരി എ.എസ്. ഐ…
Read More » -
Kodanchery
കനത്ത മഴയിലും കാറ്റിലും തെയ്യപ്പാറയിൽ വൻനാശനഷ്ടം
കോടഞ്ചേരി : ഇന്ന് ഉച്ചയ്ക്കുശേഷം പെയ്ത കനത്ത മഴയിലും കാറ്റിലും തെയ്യപ്പാറ പടുപുറം ഭാഗത്ത് വൻ നാശനഷ്ടം. പടുപുറം കുരിശിങ്കൽ റോഡിൽ രണ്ടു സ്ഥലത്ത് മരം കടപുഴകി…
Read More » -
Kodanchery
മര്‍കസ് നോളജ് സിറ്റിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
കോടഞ്ചേരി : മര്‍കസ് നോളജ് സിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന മിഹ്റാസ് മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കുട്ടികളുടെ വിഭാഗത്തില്‍ ഡോ. പി വി ശംസുദ്ദീന്‍,…
Read More » -
Kodanchery
കളപ്പുറത്ത് നിയന്ത്രണം വിട്ട വാഹനം വൈദ്യുത പോസ്റ്റും മതിലും ഇടിച്ചു തകർത്തു
കോടഞ്ചേരി: കൈതപ്പൊയിൽ അഗസ്ത്യാമുഴി റോഡിൽ കളപ്പുറത്ത് നിയന്ത്രണം വിട്ട കാർ വൈദ്യുത പോസ്റ്റും മതിലും ഇടിച്ചു തകർത്തു. ആർക്കും പരിക്കില്ല. പ്രദേശത്ത് വൈദ്യുത ബന്ധം തടസ്സപ്പെട്ടിട്ടുണ്ട്. വാഹനത്തിന്റെ…
Read More » -
Kodanchery
ഹരിത മിത്രം കർഷക സമിതിയുടെ നേത്യത്വത്തിൽ കർഷക സെമിനാർ നടത്തി
കോടഞ്ചേരി : ഹരിത മിത്രം കർഷക സമിതിയുടെ നേത്യത്വത്തിൽ കോടഞ്ചേരി പഞ്ചായത്ത് സംഘടിപ്പിച്ച കർഷക സെമിനാറിൽ വൈസ് പ്രസിഡന്റ് ചിന്ന അശോകൻ അദ്ധ്യക്ഷത വഹിച്ചു സെമിനാൻ ഗ്രാമപഞ്ചായത്ത്…
Read More » -
Kodanchery
ഫെഡറേഷൻ കപ്പ് നാഷണൽ സോഫ്റ്റ്ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ഓവറോൾ ചാമ്പ്യൻഷിപ്പ്
കോടഞ്ചേരി : കോടഞ്ചേരിയിൽ നടന്ന ഫെഡറേഷൻ കപ്പ് നാഷണൽ സോഫ്റ്റ്ബേസ്ബോൾ ചാമ്പ്യൻഷിപ്പിൽ ജൂനിയർ, യൂത്ത്, സീനിയർ വിഭാഗത്തിലെ വിജയത്തോടെ കേരളം ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ…
Read More »
